Skip to main content

Command Palette

Search for a command to run...

ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ മികച്ച കള്ളന്മാര്‍

Updated
1 min read
ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ  മികച്ച കള്ളന്മാര്‍

എന്താണ് ഡീപ്ഫെയ്ക്? ഈ സാങ്കേതിക വിദ്യയുടെ ചരിത്രവും സാധ്യതകളും അപകടങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പ്.

നിര്‍മിത ബുദ്ധിയുടെ (Artificial Intelligence - AI) വരവോടു കൂടി സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് നിത്യേനയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. പല ജോലികളുടെയും ഭാരം കുറഞ്ഞു. ചിലതെല്ലാം ഇല്ലാതായി. സമാനമായി പുതിയ തൊഴിലവസരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. എ ഐ ഉപയോഗിച്ച് നല്ല കാര്യങ്ങള്‍ എന്ന പോലെ ചീത്ത കാര്യങ്ങളും ചെയ്യാനാകും. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞ ഡീപ്ഫെയ്ക്ക് ഉപയോഗിച്ചുള്ള പണം തട്ടല്‍. സാങ്കേതിക വിദ്യ മാറുന്നതിന് അനുസരിച്ചു തട്ടിപ്പുകളുടെ രീതിയും വ്യാപ്തിയും മാറുന്നതാണ് നമ്മള്‍ കാണുന്നത്.

Read Original

5 views

More from this blog

അധ്വാനം കുറക്കാം, എ ഐ ടൂളുകള്‍ അറിയാം

തൊഴിലിടങ്ങളില്‍ എ ഐ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ക്ഷമത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം സാധ്യതകളെ കൂടി മുന്നില്‍ കണ്ട് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കുറേയധികം ടൂളുകള്‍ നിലവിലുണ്ട്. അവ പരിചയപ്പെടാം. എ ഐ മേഖലയില്‍ വലിയ മാറ്റങ്ങളാണ് വന്നുകൊണ...

Jul 20, 20251 min read2
അധ്വാനം കുറക്കാം, എ ഐ ടൂളുകള്‍ അറിയാം

Thoughts of Yemzikk

5 posts