Skip to main content

Command Palette

Search for a command to run...

അധ്വാനം കുറക്കാം, എ ഐ ടൂളുകള്‍ അറിയാം

Updated
1 min read
അധ്വാനം കുറക്കാം, എ ഐ ടൂളുകള്‍ അറിയാം

തൊഴിലിടങ്ങളില്‍ എ ഐ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ക്ഷമത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം സാധ്യതകളെ കൂടി മുന്നില്‍ കണ്ട് നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കുറേയധികം ടൂളുകള്‍ നിലവിലുണ്ട്. അവ പരിചയപ്പെടാം.

എ ഐ മേഖലയില്‍ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ധാരാളം നല്ല ടൂളുകള്‍ സൗജന്യമായും ചെറിയ പണം മുടക്കിയും എല്ലാവര്‍ക്കും കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഒരുപാട് അധ്വാനം വേണ്ടി വന്നിരുന്ന പല തൊഴിലുകളും വളരെ വേഗത്തില്‍ ചെയ്തു തരുന്ന ടൂളുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇങ്ങനെ കിട്ടിയിട്ടും ഉപയോഗപ്പെടുത്താതിരിക്കുന്നത് ചിലപ്പോള്‍ വലിയ നഷ്ടമാകും.
Read Original

More from this blog

ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ മികച്ച കള്ളന്മാര്‍

എന്താണ് ഡീപ്ഫെയ്ക്? ഈ സാങ്കേതിക വിദ്യയുടെ ചരിത്രവും സാധ്യതകളും അപകടങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പ്. നിര്‍മിത ബുദ്ധിയുടെ (Artificial Intelligence - AI) വരവോടു കൂടി സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് നിത്യേനയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. പല ജോ...

Jul 20, 20251 min read5
ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ  മികച്ച കള്ളന്മാര്‍

Thoughts of Yemzikk

5 posts