ഡീപ്ഫെയ്ക്: സാങ്കേതിക കാലത്തെ മികച്ച കള്ളന്മാര്
എന്താണ് ഡീപ്ഫെയ്ക്? ഈ സാങ്കേതിക വിദ്യയുടെ ചരിത്രവും സാധ്യതകളും അപകടങ്ങളും പരിചയപ്പെടുത്തുന്ന കുറിപ്പ്. നിര്‍മിത ബുദ്ധിയുടെ (Artificial Intelligence - AI) വരവോടു കൂടി സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് നിത്യേനയെന്നോണം വന്നുകൊണ്ടിരിക്കുന്നത്. പല ജോ...
Jul 20, 20251 min read5
